rahul explains priyankas role in congress
കോണ്‍ഗ്രസില്‍ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ വന്ന മാറ്റം വിശദീകരിച്ച് രാഹുല്‍ ഗാന്ധി. പ്രിയങ്കയ്ക്ക് എന്ത് റോളാണ് നല്‍കിയതെന്നും രാഹുല്‍ പറയുന്നു. കോണ്‍ഗ്രസ് ഇതുവരെ ദുര്‍ബലമായിരുന്ന സംസ്ഥാനങ്ങളിലെ പ്രകടനം ഏത് തരത്തിലായിരിക്കുമെന്നും രാഹുല്‍ പ്രവചിക്കുന്നുണ്ട്. അതേസമയം ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.